Thursday, 21 July 2022

അട്ടപ്പാടി മധു വധക്കേസിൽ വീണ്ടും കൂറുമാറ്റം; പതിനഞ്ചാം സാക്ഷിയും കൂറുമാറി

പാലക്കാട് (www.evisionnews.in): അട്ടപ്പാടി മധു വധക്കേസിൽ തുടർച്ചയായ അഞ്ചാം തവണയും കൂറുമാറ്റം. 15-ാം സാക്ഷിയായ മെഹറുന്നീസ മൊഴി മാറ്റി. പ്രോസിക്യൂഷൻ സാക്ഷി മെഹറുന്നീസ നേരത്തെ രഹസ്യമൊഴി നൽകിയിരുന്നു. പത്താം സാക്ഷി ഉണ്ണികൃഷ്ണൻ, 11-ാം സാക്ഷി ചന്ദ്രൻ, 12-ാം സാക്ഷി ഫോറസ്റ്റ് വാച്ചർ അനിൽകുമാർ, പതിനാലാം സാക്ഷി എന്നിവരാണ് നേരത്തെ കോടതിയിൽ കൂറുമാറിയ പ്രോസിക്യൂഷൻ സാക്ഷികൾ. ഇവർ രഹസ്യമൊഴികളും നൽകിയിട്ടുണ്ട്. പതിമൂന്നാം സാക്ഷി സുരേഷിനെ ആരോഗ്യപരമായ കാരണങ്ങളാൽ ആശുപത്രിയിൽ വിസ്തരിക്കും.

Related Posts

അട്ടപ്പാടി മധു വധക്കേസിൽ വീണ്ടും കൂറുമാറ്റം; പതിനഞ്ചാം സാക്ഷിയും കൂറുമാറി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.