Type Here to Get Search Results !

Bottom Ad

പൊവ്വലിലെ ചാല്‍ക്കര ശാഫി നിര്യാതനായി


ബോവിക്കാനം (www.evisionnews.co): പൊവ്വല്‍ വാര്‍ഡ് മുസ്ലിം ലീഗ് ട്രഷററും പൊവ്വല്‍ ജമാഅത്ത് വൈസ് പ്രസിഡണ്ടും സാമൂഹിക പ്രവര്‍ത്തകനുമായ ചാല്‍ക്കര ശാഫി (65) നിര്യാതനായി. ഖൈറുന്നിസയാണ് ഭാര്യ. പരേതരായ ആമു, ബീഫാത്തിമ എന്നിവരുടെ മകനാണ്. മക്കള്‍: ആബിദ, റഷീദ, സാജിദ, ഷാഹിന, ഷെരീഫ്,സമീര്‍ (യൂത്ത് ലീഗ് ശാഖാ ജനറല്‍ സെക്രട്ടറി) മക്കളാണ്. സഹോദരങ്ങള്‍: മഹമൂദ്, ഷംസുദ്ധീന്‍, സുഹറ, ബീഫാത്തിമ,

പരേതരായ മുഹമ്മദ്, അബ്ദുള്‍ റഹ്‌മാന്‍, അബദുള്‍ ഖാദര്‍, അച്ചിബി. മരുമക്കള്‍: റസാഖ് കമ്പാര്‍,കാസിം കൊടിയമ്മ, ജലീല്‍ കോപ്പ, നവാസ് മൊഗ്രാല്‍. യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ പൊവ്വല്‍ ജമാ അത്ത് പള്ളിയില്‍ ഖബറടക്കി.




Post a Comment

0 Comments

Top Post Ad

Below Post Ad