കാസര്‍കോട് (www.evisionnews.co): നെല്ലിക്കെട്ട പിബിഎം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2021-22 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാദര്‍ ബദ്രിയ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പിടിഎ പ്രസിഡണ്ട് ബികെ മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ചെയര്‍മാനും ജില്ലാ പഞ്ചായത്ത് മെമ്പറുമായ പി.ബി ഷഫീഖ്, മാനേജര്‍ അബൂബക്കര്‍ ഹാജി, പ്രിന്‍സിപ്പല്‍ നിസാം ബോവിക്കാനം, പിടിഎ വൈസ് പ്രസിഡണ്ട് ഇബ്രാഹിം നെല്ലിക്കട്ട, അഡ്മിനിസ്‌ട്രേറ്റര്‍ മക്കാര്‍ മാസ്റ്റര്‍, പുരുഷോത്തമന്‍ നായര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികള്‍ കലാ പരിപാടികള്‍ അവതരിപ്പിച്ചു. ജയരാജന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു .
നെല്ലിക്കെട്ട പിബിഎം സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി
20:52:00
0
കാസര്‍കോട് (www.evisionnews.co): നെല്ലിക്കെട്ട പിബിഎം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2021-22 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാദര്‍ ബദ്രിയ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പിടിഎ പ്രസിഡണ്ട് ബികെ മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ചെയര്‍മാനും ജില്ലാ പഞ്ചായത്ത് മെമ്പറുമായ പി.ബി ഷഫീഖ്, മാനേജര്‍ അബൂബക്കര്‍ ഹാജി, പ്രിന്‍സിപ്പല്‍ നിസാം ബോവിക്കാനം, പിടിഎ വൈസ് പ്രസിഡണ്ട് ഇബ്രാഹിം നെല്ലിക്കട്ട, അഡ്മിനിസ്‌ട്രേറ്റര്‍ മക്കാര്‍ മാസ്റ്റര്‍, പുരുഷോത്തമന്‍ നായര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികള്‍ കലാ പരിപാടികള്‍ അവതരിപ്പിച്ചു. ജയരാജന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു .
Post a Comment
0 Comments