Type Here to Get Search Results !

Bottom Ad

പാടാനും അഭിനയിക്കാനും കഴിവുള്ളവര്‍ക്ക് സുവര്‍ണാവസരം: കാസര്‍കോട്ട് ഇ വിഷന്‍-മീഡിയ 143 ആര്‍ട്ടിസ്റ്റ് ഗാങ് 18 ന്


കാസര്‍കോട്: (www.evisionnewsw.in) പാട്ടുപാടാനും എഴുതാനും അഭിനയിക്കാനും കഴിവുള്ളവര്‍ക്ക് അവസരം നല്കാന്‍ പ്രമുഖ സംഗീത ആല്‍ബം നിര്‍മാതാക്കളായ 143 മീഡിയ ടീം കാസര്‍കോട്ടെത്തുന്നു.143 മീഡിയ ടീം ഇവിഷന്‍ ചാനലുമായി സഹകരിച്ച് ജനുവരി 18 ന് വൈകുന്നേരം 3 മണിക്ക് കാസര്‍കോട് സിറ്റി ടവര്‍ ഹോട്ടലില്‍ ആര്‍ട്ടിസ്റ്റ് ഗാങ് കൂട്ടായ്മ സംഘടിപ്പിക്കും.സംഗീതാഭിരുചിയും അഭിനയ താല്പര്യമുള്ളവര്‍ക്കും പങ്കടുക്കാം.അഭിനയ കഴിവ് പ്രകടിപ്പിക്കുന്ന സ്വന്തംഡബ്മാഷ് ചെയ്ത വീഡിയോയും, സംഗീതാഭിരുചി തെളിയിക്കുന്നതിനായി പാടിയ ഗാനങ്ങളുടെ വീഡിയോ ക്ലിപ്പുകളും ഹാജരാക്കണം. ആര്‍ട്ടിസ്റ്റ് ഗാങ് കൂട്ടായ്മയില്‍ പ്രമുഖ ഗായകനും,സംഗീത സംവിധായകനുമായ ഷാഫി കൊല്ലം അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും. താല്പര്യമുള്ളവര്‍ 8129660790 / 9995808785 / 9633130366 / നമ്പറില്‍ വാട്‌സാപ്പില്‍ സന്ദേശം അയക്കേണ്ടതാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad