Type Here to Get Search Results !

Bottom Ad

ചപ്പാരപ്പടവ് ജാമിഅ ഇർഫാനിയയുടെ കലണ്ടർ ജിദ്ദയിൽ പ്രകാശനം ചെയ്തു


ജിദ്ദ:(www.evisionnews.in) ചപ്പാരപ്പടവ് ജാമിഅ ഇർഫാനിയയുടെ 2017 കലണ്ടർ ജിദ്ദയിൽ പ്രകാശനം ചെയ്തു ജിദ്ദ ഇസ്‌ലാമിക് സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ  ഉപാധ്യക്ഷൻ അബൂബക്കർ ദാരിമി ആലംപാടി കെഎംസിസി സെൻട്രൽ കമ്മിറ്റി ട്രഷറർ അൻവർ ചേരങ്കൈക്ക് നൽകി പ്രകാശനം ചെയ്തു വിദ്യാഭ്യാസ രംഗത്തു വളരെ മുന്നിട്ടു നിൽക്കുന്ന ചപ്പാരപ്പടവ് ജാമിഅ: ഇർഫാനിയയുടെ കീഴിൽ ചപ്പാരപ്പടവിൽ ഒരു ജൂനിയർ കേളേജും,  യത്തീം ഖാനയും പ്രവർത്തിക്കുന്നു, തളിപ്പറമ്പ് ഖുവ്വതുൽ ഇസ്ലാം സമന്വയ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് കൊടക്കൽദാറു റഹ് മ, കൊളവല്ലൂർ ജമാലിയ്യ, പയ്യന്നൂർ അസ്ഹരിയ്യ, ഇർഫാനിയ്യ മാട്ടൂൽ, ഇർഫാനിയ്യ കോട്ടപ്പുറം നീലേശ്വരം, ഇർഫാനിയ്യ അമിനി ദ്വീപ്, ജലാൽ മൗല അക്കാഡമിഖാജാനഗർ, ഇർഫാനിയ്യ കീഴ്പ്പള്ളി  അറബി കേളേജുകൾ തുടങ്ങിയ സ്ഥാപനങ്ങൾ ഉണ്ട്.ചടങ്ങിൽ ഹസ്സൻ ബത്തേരി,അബ്ദുല്ല ഹിറ്റാച്ചി,നൗഷാദ് ചപ്പാരപ്പടവ്,ബഷീർ ചിത്താരി തുടങ്ങിയവർ പങ്കെടുത്തു.




keywords-chapparppadav-jidda-jamiya irfaniya-calender inaugration



Post a Comment

0 Comments

Top Post Ad

Below Post Ad