Type Here to Get Search Results !

Bottom Ad

മര്‍ദ്ദനമേറ്റ് മഞ്ചേശ്വരം സ്വദേശിനി ആസ്പത്രിയില്‍


മഞ്ചേശ്വരം  (www.evsisionnews.in)  : വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ മഞ്ചേശ്വരം സ്വദേശിനിയെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി. മഞ്ചേശ്വരം സുള്ള്യമയിലെ സരോജിനി(40)ക്കാണ് മര്‍ദ്ദനമേറ്റത്. കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ട് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ഒരാള്‍ മര്‍ദ്ദിക്കുകയായിരുന്നുവത്രെ. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

keywords: Attack-house-wife-manjeswaram

Post a Comment

0 Comments

Top Post Ad

Below Post Ad