കാസര്‍കോട് (www.evisionnews.in) : കമ്പാറില്‍ പ്രവര്‍ത്തിക്കുന്ന ഭെല്‍ കോമ്പൗണ്ടില്‍ നിന്ന് ചന്ദനമരം മുറിച്ചു കടത്തിയതായി പരാതി. 25 വര്‍ഷം പഴക്കമുള്ള മരമാണ് മുറിച്ചു കടത്തിയത്. ആഗസ്ത് 20ന് രാത്രി 12.30നും 22ന് രാവിലെ 8.20 നും ഇടയിലുള്ള സമയത്താണ് മരം മുറിച്ചു കടത്തിയതെന്ന് സംശയിക്കുന്നു. ഭെല്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്.
Keywords: Kambar-bel-tree-cutted

Post a Comment
0 Comments