പൂര്‍ണമായി ജനാധിപത്യ രീതിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക ചൊവ്വാഴ്ച വൈകിട്ട് നാലു മണിക്ക് മുമ്പായി സമര്‍പ്പിക്കും. ശുദ്ധ ജലം മുതല്‍ മൂത്രപ്പുര വരെയുള്ള വാഗ്ദാനങ്ങളാണ് ഓരോ സ്ഥാനാര്‍ത്ഥികളും വോട്ടര്‍മാര്‍ക്ക് നല്‍കുന്നത്. ഇലക്ഷനില്‍ കൈയില്‍ മഷി പുരട്ടലും ലൈവ് കുണ്ടിംഗും സിസ്റ്റവും ഇലക്ഷന്‍ മെഷിയും ഉണ്ടായിരിക്കും. വിദ്യാര്‍ത്ഥികളില്‍ ജനാതിപത്യ ബോധം വളര്‍ത്തുക എന്നുള്ളതാണ് ലക്ഷ്യമെന്ന് ചെയര്‍മാന്‍ ഖലീല്‍ മാഷ്, പ്രിന്‍സിപ്പാള്‍ മുനീര്‍ എന്നിവര്‍ പറഞ്ഞു. അഞ്ചിന് ഉച്ചക്ക് ഒരു മണിയോടെ റിസള്‍ട്ട് പ്രഖ്യാപിക്കും.
Keywords: Kumabala-accademy-election
Keywords: Kumabala-accademy-election
Post a Comment
0 Comments