
കാസർകോട് :(www.evisionnews.in)കാസർകോട് മുനിസിപ്പൽ എംഎസ്എഫ് കമ്മിറ്റിയുടെ സവാദ് അനുസ്മരണവും ദുആ മജലിസും 15 ന് അണങ്കൂർ പച്ചക്കാട് കമ്യൂണിറ്റി ഹാളിൽ നടക്കും.വൈകുന്നേരം നാല് മണിക്കാണ് ചടങ്ങ്.മുഴുവൻ എംഎസ്എഫ് പ്രവർത്തകരും സവാദുമായി നാനാ തുറകളിൽ ബന്ധപെട്ടവരും പരിപാടിയിൽ എത്തിചേരണമെന്ന് മുനിസിപ്പൽ എംഎസ്എഫ് പ്രസിഡന്റ്റ് ഷഫീഖ് തുരുത്തിയും സെക്രട്ടറി റഫീഖ് വിദ്യാനഗറും അറിയിച്ചു.
keywords :msf municipal committee-savad memorial-dua majlis
Post a Comment
0 Comments