കാസർകോട് :(www.evisionnews.in) കല്ല്യോട്ട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥി കണ്ണോത്തെ മുഹമ്മദ് ഫഹദി(എട്ട്)നെ കൊന്ന കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം നല്‍കും . സൂക്ഷ്മതയോടെ എല്ലാ പഴുതുകളും അടച്ച് കുറ്റപത്രം തയ്യാറാക്കുമെന്നതിനാലാണ് കുറ്റപത്രം വൈകുന്നത് . പ്രതി കണ്ണോത്തെ വിജയന്‍ മാനസിക രോഗിയായി അഭിനയിക്കുകയാണെന്ന് സംശയമുള്ളതായി പോലിസ് പറയുന്നു .
keywords:fahad-murder-fir-three-month
Post a Comment
0 Comments