കാസര്‍കോട്: അനീതിയുടെ കാലത്ത് യുവതയുടെ തിരുത് എന്ന പ്രമേയവുമായി നവംബര്‍ 6,7,8 തിയ്യതികളില്‍ എറണാകുളത്ത് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചെമനാട് പഞ്ചായത്ത് കിഴൂറില്‍ കോണ്‍ഫ്രന്‍സ് ഡ്രൈവ് നടത്തി. പ്രസിഡന്റ് അമീര്‍ പാലോത്ത് ആദ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് മുന്‍ ജില്ലാ ട്രഷറര്‍ സി.എല്‍ റഷീദ് ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപാധ്യക്ഷന്‍ റൗഫ് ബായിക്കര പ്രമേയ പ്രഭാഷണം നടത്തി. സുല്‍വാന്‍ ചെമനാട് ആശംസ പ്രസംഗം നടത്തി.ജില്ലാ മണ്ഡലം ഭാരഹികളെ പിടിഎച്ച ജില്ലാ കോര്‍ഡിനേറ്റര്‍ ജലീല്‍ കോയ ഷാളണിയിച്ചു. ജനറല്‍ സെക്രട്ടറി ആഷിക്ക് കിഴൂര്‍ സ്വാഗതം പറഞ്ഞു. ബദ്‌റുദ്ദീന്‍ ചളിങ്കോട്, തന്‍വീര്‍ മേല്‍പറമ്പ്, ഷാഹിദ് കീഴൂര്‍, ടിഎ അസീസ്, ടികെ ഹസൈനാര്‍ കീഴൂര്‍, നശാത് പറവനടുകം, റാഷിദ് കല്ലട്ര, ഹസീബ് പെരുമ്പള, ഫൈസല്‍ കിഴൂര്‍, സാജി കീഴൂര്‍, ജലീല്‍ പിഎം, ഹസൈനാര്‍ പി.എം, മുനീര്‍ മിലിറ്ററി, മൊയ്ദു കളനാട്, ഫാഹിസ് കീഴൂര്‍ സംബന്ധിച്ചു.
മുസ്ലിം യൂത്ത് ലീഗ് ചെമനാട് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഡ്രൈവ് നടത്തി
09:17:00
0

Tags

Post a Comment
0 Comments