കാസര്‍കോട്: കാസര്‍കോട് ജില്ലാ ആസൂത്രണ സമിതിയിലേക്ക് സര്‍ക്കാര്‍ നോമിനിയായി മാഹിന്‍ കേളോട്ട് തിരഞ്ഞെടുക്കപ്പെട്ടു. മുസ്്‌ലിം ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ്, ബദിയടുക്ക ഗ്രാമപഞ്ചായത്ത് മെമ്പര്‍ എന്നീ നിലകളിലടക്കം രാഷ്ട്രീയ സാമൂഹിക സാസ്‌കാരിക മേഖലളില്‍ പ്രവര്‍ത്തിക്കുന്നു. ബദിയടുക്ക ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റാണ്.
ജില്ലാ ആസൂത്രണ സമിതിയിലേക്ക് സര്‍ക്കാര്‍ നോമിനിയായി മാഹിന്‍ കേളോട്ട് തിരഞ്ഞെടുക്കപ്പെട്ടു
14:43:00
0
കാസര്‍കോട്: കാസര്‍കോട് ജില്ലാ ആസൂത്രണ സമിതിയിലേക്ക് സര്‍ക്കാര്‍ നോമിനിയായി മാഹിന്‍ കേളോട്ട് തിരഞ്ഞെടുക്കപ്പെട്ടു. മുസ്്‌ലിം ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ്, ബദിയടുക്ക ഗ്രാമപഞ്ചായത്ത് മെമ്പര്‍ എന്നീ നിലകളിലടക്കം രാഷ്ട്രീയ സാമൂഹിക സാസ്‌കാരിക മേഖലളില്‍ പ്രവര്‍ത്തിക്കുന്നു. ബദിയടുക്ക ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റാണ്.
Tags

Post a Comment
0 Comments