Type Here to Get Search Results !

Bottom Ad

പെരിയ മൂന്നാംകടവില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് വാഹനാപകടം


കാസര്‍കോട്: പെരിയ മൂന്നാംകടവില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് വാഹനാപകടം. ഇന്നലെ ഉച്ചയ്ക്ക് 11 മണിയോടെയാണ് അപകടം. സുള്ള്യയില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്, വഴിയില്‍ നിര്‍ത്തി ആളെ കയറ്റുന്നതിനിടയില്‍ നിയന്ത്രണം തെറ്റിയെത്തിയ ലോറി പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പെരിയ ചെക്കിപ്പള്ളത്തെ ലോറി ഡ്രൈവര്‍ പ്രശാന്തിനും ബസിന്റെ പിന്‍സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്കും സാരമായി പരിക്കേറ്റു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad