Type Here to Get Search Results !

Bottom Ad

യുപിഐ ഇടപാടുകള്‍ക്ക് ആശ്വാസം; ചാര്‍ജ് ഒഴിവാക്കി ഇന്ത്യന്‍ ബാങ്ക്


ന്യൂഡല്‍ഹി: യുപിഐ ചാര്‍ജിന്റെ 0.28 ശതമാനം ഒഴിവാക്കാനൊരുങ്ങി ഇന്ത്യന്‍ ബാങ്ക്. യുപിഐ ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയ 0.4 ശതമാനം എംഡിആര്‍ ചാര്‍ജില്‍ 0.28 ശതമാനം ഒഴിവാക്കുന്നത്  പരിഗണിക്കുമെന്നാണ് ഇന്ത്യന്‍ ബാങ്ക് അറിയിച്ചിരിക്കുന്നത്. ഒക്ടോബറില്‍ യുപിഐയില്‍ എംഡിആര്‍ ചാര്‍ജ് നിലവില്‍ വരാനിരിക്കുകയാണ്. ഇതിനിടെയാണ് ബാങ്കിന്റെ പ്രഖ്യാപനം. 


Tags

Post a Comment

0 Comments

Top Post Ad

Below Post Ad