Type Here to Get Search Results !

Bottom Ad

കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ്; അനധികൃത നിയമനം നേടിയ 38 പേരും പ്രതികളാകും, കൂടുതൽ നടപടികളിലേക്ക് ക്രൈംബ്രാഞ്ച്


കേരളം (www.evisionnews.in): കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പിൽ കൂടുതൽ നടപടികളിലേക്ക് ക്രൈംബ്രാഞ്ച്. അനധികൃതമായി നിയമനം നേടിയ 38 പേരെയും കേസിൽ പ്രതികളാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇവർക്കെതിരെ ചുമത്തേണ്ട കുറ്റങ്ങൾ സംബന്ധിച്ച് നിയമോപദേശം തേടും. ഇതുമായി ബന്ധപ്പെട്ട് അനുബന്ധ കുറ്റപത്രവും സമർപ്പിക്കും. വി.സി ഉൾപ്പെടെ എട്ട് പേരാണ് കേസിലെ ആദ്യ കുറ്റപത്രത്തിൽ പ്രതികളായുള്ളത്. ഈ കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad