മൊഗ്രാല്‍ പുത്തൂര്‍: മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് സോക്കര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു, പരിപാടി മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് ഉദ്ഘാടനം ചെയ്തു, യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശിഹാബ് കെ ജെ അധ്യക്ഷത വഹിച്ചു,
മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കരീം ചൗക്കി, യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ് മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, ട്രഷറര്‍ അബ്ബാസ് മൊഗര്‍, വൈസ് പ്രസിഡന്റ് മൂസ ബാസിത്ത്, വൈസ് പ്രസിഡന്റ് മൊയ്ദു അറഫ, ജില്ലാ പ്രവര്‍ത്തകസമിതി അംഗം മുജീബ് കമ്പാര്‍, സംസ്ഥാന കൗണ്‍സിലര്‍ ജീലാനി കല്ലങ്കൈ, എംഎസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാഫ് കുന്നില്‍, കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഹാരിസ് പീബീസ്, ട്രഷറര്‍ ജലാല്‍ വലിയ വളപ്പില്‍,
എംഎസ് ഷെരീഫ് മൊഗര്‍, ഷെഫീഖ് പീബീസ്, നൗഫല്‍ ഡിഎം, ജമാല്‍ ബള്ളൂര്‍, ബി എച്ച് സലീം, ഖലീല്‍ മദ്രസ വളപ്പില്‍, കെ എം ഇര്‍ഷാദ്, അബ്ദുല്‍ റഹ്മാന്‍ എരിയാല്‍, ഖാദര്‍ കടവത്ത്, നജീബ് കുന്നില്‍, സത്താര്‍ ചൗക്കി, പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികളായ ഇര്‍ഫാന്‍ കുന്നില്‍ അല്‍ത്താഫ് ചൗക്കി, ഷദീദ് കടവത്ത്, അഡ്വ. സാബിത്ത്, സറഫുദ്ദീന്‍ റെഡ് ടാഗ്, അല്‍ത്താഫ് ഡിപി, അബ്‌നാസ് കുന്നില്‍, അസ്‌കര്‍ പടിഞ്ഞാര്‍, ജുനൈദ് കമ്പാര്‍, അനീസ് ചൗക്കി, എം,എസ്,എഫ് നേതാക്കളായ അറഫാത്ത് കമ്പാര്‍, അസ്ഫര്‍ മജല്‍, നഈമുദ്ദീന്‍ സംബന്ധിച്ചു.

Post a Comment
0 Comments