കാഞ്ഞങ്ങാട്: ഉപ്പിലിക്കൈയില്‍ യുവാവിന് കുത്തേറ്റു. അടുക്കത്ത് പറമ്പിലെ ടി.വി പ്രദീപിനാണ് (46) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പത്തു പേര്‍ക്കെതിരെ വധശ്രമത്തിന് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. അഭിലാഷ്, ഷൈജു, രാജേഷ്, ഷിബിന്‍ എന്നിവര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്നവര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം രാത്രി ചതുരക്കിണറില്‍ വെച്ചാണ് സംഭവം. കേരളോത്സവത്തിന്റെ ഫുട്ബോളുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കാരണം.
കേരളോത്സവത്തിന്റെ ഫുട്ബോളുമായി ബന്ധപ്പെട്ട തര്‍ക്കം; ഉപ്പിലിക്കൈയില്‍ യുവാവിന് കുത്തേറ്റു
17:09:00
0
കാഞ്ഞങ്ങാട്: ഉപ്പിലിക്കൈയില്‍ യുവാവിന് കുത്തേറ്റു. അടുക്കത്ത് പറമ്പിലെ ടി.വി പ്രദീപിനാണ് (46) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പത്തു പേര്‍ക്കെതിരെ വധശ്രമത്തിന് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. അഭിലാഷ്, ഷൈജു, രാജേഷ്, ഷിബിന്‍ എന്നിവര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്നവര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം രാത്രി ചതുരക്കിണറില്‍ വെച്ചാണ് സംഭവം. കേരളോത്സവത്തിന്റെ ഫുട്ബോളുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കാരണം.
Tags

Post a Comment
0 Comments