Type Here to Get Search Results !

Bottom Ad

ഇന്‍സ്റ്റഗ്രാമിലെ ഈ മാറ്റം ശ്രദ്ധിച്ചോ? പത്ത് വര്‍ഷത്തിനിടെ ആദ്യം


വാഷിങ്ടണ്‍: സോഷ്യൽ മീഡിയ ഭീമനായ മെറ്റ, ജനപ്രിയ ആപ്പായ ഇൻസ്റ്റഗ്രാമിന്റെ ടെക്സ്റ്റ് ലോഗോയിൽ (വേഡ്മാർക്ക്) മാറ്റം വരുത്തി. പുതിയ ലോഗോ കൂടുതൽ വ്യക്തതയുള്ളതും ആധുനികവുമാണെന്ന് ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി വ്യക്തമാക്കി. ഇൻസ്റ്റാഗ്രാമിലൂടെയും ത്രെഡ്സിലൂടെയുമാണ് അദ്ദേഹം പുതിയ വേഡ്മാർക്ക് അവതരിപ്പിച്ചത്. ഇൻസ്റ്റഗ്രാമിന്റെ പരമ്പരാഗത സ്ക്രിപ്റ്റ് സ്റ്റൈൽ നിലനിർത്തിക്കൊണ്ട് തന്നെയാണ് അക്ഷരങ്ങളുടെ ഫോണ്ടുകളിൽ മാറ്റം വരുത്തിയിരിക്കുന്നത്. പത്ത് വര്‍ഷത്തിന് ശേഷമാണ് ഇന്‍സ്റ്റഗ്രാം, ലോഗോയില്‍ കൈവെക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad