Type Here to Get Search Results !

Bottom Ad

കാസര്‍കോട് മലയോര മേഖലയില്‍ കനത്ത മഴ; ചിറ്റാരിക്കാല്‍ റോഡില്‍ മലവെള്ളപ്പാച്ചില്‍


ചിറ്റാരിക്കാല്‍: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഇന്ന് കാസര്‍കോട് ജില്ലയില്‍ ഉച്ചവരെ കനത്ത മഴ. മലയോര മേഖലയില്‍ അതിതീവ്ര മഴയാണ് റിപ്പോര്‍ട്ട് ചെയ്തത്. നര്‍ക്കിലക്കാട് ചിറ്റാരിക്കാല്‍ റോഡില്‍ കോട്ടമല എസ്റ്റേറ്റിന് സമീപത്ത് മലവെള്ളപ്പാച്ചില്‍ രൂപപ്പെട്ടു. റോഡിലെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കോട്ടമലയിലെ റബര്‍ എസ്റ്റേറ്റില്‍ ഉരുള്‍പ്പൊട്ടിയാണ് മലവെള്ളപ്പാച്ചില്‍ രൂപപ്പെട്ടതെന്നാണ് നിഗമനം.

Post a Comment

0 Comments

Top Post Ad

Below Post Ad