Type Here to Get Search Results !

Bottom Ad

മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ ആസ്ഥാന മന്ദിരം ഉദ്ഘാടനം ഡിസംബറില്‍


കാസര്‍കോട്: മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിര്‍മിക്കുന്ന മുസ് ലിം ലീഗ് ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ ആദ്യവാരം നടത്താന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. വാര്‍ഡുതലം മുതല്‍ ജില്ലാതലം വരെ മുസ്്‌ലിം ലീഗിന്റെയും പോഷക സംഘനകളുടെയും കമ്മിറ്റികള്‍ വിളിച്ചുചേര്‍ത്ത് സംഘടനാ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും തീരുമാനിച്ചു. നോര്‍ക്കയില്‍ പ്രവാസികളെ ഇന്‍ഷുറന്‍സ് ചെയ്യാനുള്ള സൗകര്യം ഡിസംബര്‍ 31 വരെ നീട്ടണമെന്നും യോഗം ആവശ്യപ്പെട്ടു

സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന്, ബഷീര്‍ വെള്ളിക്കോത്ത്, പി.എം മുനീര്‍ ഹാജി, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, ടി.എ മൂസ, അബ്ദുല്‍ റഹ്മാന്‍ വണ്‍ഫോര്‍, എ.ജി.സി ബഷീര്‍, എം. അബ്ബാസ്, എ.ബി ശാഫി, ടി.സി.എ റഹ്മാന്‍, ഹാരിസ് ചൂരി, അസീസ് മരിക്കെ, മാഹിന്‍ കേളോട്ട്, കല്ലട്ര അബ്ദുല്‍ ഖാദര്‍, പി.കെ.സി റൗഫ് ഹാജി, എ.കെ ആരിഫ്, ടി.എം ഇഖ്ബാല്‍, എംകെ അബ്ദുല്‍ റഹ്മാന്‍, കെ.കെ ബദ്റുദ്ദീന്‍, സത്താര്‍ വടക്കുമ്പാട്, എം.സി ഖമറുദ്ദീന്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, വി.കെ ബാവ,

അഡ്വ. എം.ടി.പി. കരീം, അബുല്ല കുഞ്ഞി ഹാജി ബേര്‍ക്ക, കെ ശാഫി ഹാജി, അബൂബക്കര്‍ പെര്‍ദ്ദണ, ടി.പി കുഞ്ഞബ്ദുല്ല ഹാജി, കെ.എം അബ്ദുല്‍ റഹ്മാന്‍, ഇ. അബ്ദുല്‍ ജലീല്‍, എ.ബി ബഷീര്‍ പള്ളങ്കോട്, അസീസ് ഹാജി, അഷറഫ് കര്‍ള, ബി.കെ അബ്ദുല്‍ ഖാദര്‍, വി.പി. അബ്ദുല്‍ ഖാദര്‍, സിദ്ദീഖ് പള്ളിപ്പുഴ, സെഡ്.എ കയ്യാര്‍, ഇബ്രാഹിം മുണ്ട്യത്തടുക്ക, ബിഎറഹ് മാന്‍, പി.എം ഫാറൂഖ്, അന്‍വര്‍ കോളിയടുക്കം, മൂസ ഗോള്‍ഡന്‍, അന്‍വര്‍ ചേരങ്കൈ, ലത്തീഫ് പെരുമ്പട്ട, അഷ്‌റഫ് എടനീര്‍, എ.എ ജലീല്‍, ഖാദര്‍ പാലോത്ത്, അഷ്‌റഫ് പള്ളിക്കണ്ടം, ബി.സി.എ റഹ്മാന്‍, കെ.പി മുഹമ്മദ് അഷ്‌റഫ്, കാപ്പില്‍ മുഹമ്മദ് പാഷ, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, എ. അഹമ്മദ് ഹാജി, മുംതാസ് സമീറ, ഷാഹിന സലിം, എ.പി ഉമ്മര്‍, രാജു കൃഷ്ണന്‍, അഡ്വ. പി.എ ഫൈസല്‍ പ്രസംഗിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad