മഞ്ചേശ്വരം: മൂഡംബയലിലെ റിസോര്‍ട്ടില്‍ സ്വിമ്മിംഗ് പൂളില്‍ വീണ് പരിക്കേറ്റ മൂന്ന് വയസുകാരന്‍ മരിച്ചു. ദക്ഷിണ കന്നട മുള്‍ക്കി ദര്‍ഗ റോഡിലെ നസീര്‍ ബാവ മുല്‍ക്കിയുടെ മകന്‍ മുഹമ്മദ് ഐസാന്‍ യൂസഫ് ആണ് മരിച്ചത്. 9ന് രാത്രിയാണ് സംഭവം. പരിക്കേറ്റ കുട്ടിയെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
മൂഡംബയലിലെ റിസോര്‍ട്ടില്‍ സ്വിമ്മിംഗ് പൂളില്‍ വീണ് 3 വയസുകാരന്‍ മരിച്ചു
15:56:00
0
മഞ്ചേശ്വരം: മൂഡംബയലിലെ റിസോര്‍ട്ടില്‍ സ്വിമ്മിംഗ് പൂളില്‍ വീണ് പരിക്കേറ്റ മൂന്ന് വയസുകാരന്‍ മരിച്ചു. ദക്ഷിണ കന്നട മുള്‍ക്കി ദര്‍ഗ റോഡിലെ നസീര്‍ ബാവ മുല്‍ക്കിയുടെ മകന്‍ മുഹമ്മദ് ഐസാന്‍ യൂസഫ് ആണ് മരിച്ചത്. 9ന് രാത്രിയാണ് സംഭവം. പരിക്കേറ്റ കുട്ടിയെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
Tags

Post a Comment
0 Comments