മസ്കത്ത്: ഒമാനിൽ ഉപയോഗിക്കാത്ത സിം കാർഡിന്റെ പേരിൽ വ്യാജ തട്ടിപ്പ് കേസിൽ കുടുങ്ങി മലയാളി. തിരുവല്ല കോഴഞ്ചേരി സ്വദേശി സാജുവിനാണ് തന്റെ പേരിൽ മുമ്പുണ്ടായിരുന്ന നമ്പർ ഉപയോഗിച്ച് മറ്റൊരാൾ തട്ടിപ്പ് നടത്തിയതോടെ ജയിൽവാസമടക്കം അനുഭവിക്കേണ്ടിവന്നത്. വർഷങ്ങൾക്ക് മുമ്പ് ഉപയോഗിച്ചിരുന്ന സിം കാർഡ്, ഉപയോഗം നിർത്തിയെങ്കിലും സ്വന്തം പേരിലുള്ള രജിസ്ട്രേഷൻ റദ്ദാക്കാൻ സാജു വിട്ടുപോയിരുന്നു. തുടർന്ന് ടെലികോം കമ്പനി ഈ നമ്പർ മറ്റൊരാൾക്ക് നൽകി. പുതിയ സിം ഉടമ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി ഇൻഷുറൻസിന്റെ പേരിൽ പലരിൽനിന്നായി വൻ തുക തട്ടിയെടുത്ത് മുങ്ങി.
പഴയ സിംകാര്‍ഡ് റദ്ദാക്കാന്‍ മറന്നു..; ഒമാനില്‍ മലയാളി ജയിലിലായത് ദിവസങ്ങളോളം
11:10:00
0
മസ്കത്ത്: ഒമാനിൽ ഉപയോഗിക്കാത്ത സിം കാർഡിന്റെ പേരിൽ വ്യാജ തട്ടിപ്പ് കേസിൽ കുടുങ്ങി മലയാളി. തിരുവല്ല കോഴഞ്ചേരി സ്വദേശി സാജുവിനാണ് തന്റെ പേരിൽ മുമ്പുണ്ടായിരുന്ന നമ്പർ ഉപയോഗിച്ച് മറ്റൊരാൾ തട്ടിപ്പ് നടത്തിയതോടെ ജയിൽവാസമടക്കം അനുഭവിക്കേണ്ടിവന്നത്. വർഷങ്ങൾക്ക് മുമ്പ് ഉപയോഗിച്ചിരുന്ന സിം കാർഡ്, ഉപയോഗം നിർത്തിയെങ്കിലും സ്വന്തം പേരിലുള്ള രജിസ്ട്രേഷൻ റദ്ദാക്കാൻ സാജു വിട്ടുപോയിരുന്നു. തുടർന്ന് ടെലികോം കമ്പനി ഈ നമ്പർ മറ്റൊരാൾക്ക് നൽകി. പുതിയ സിം ഉടമ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി ഇൻഷുറൻസിന്റെ പേരിൽ പലരിൽനിന്നായി വൻ തുക തട്ടിയെടുത്ത് മുങ്ങി.
Tags

Post a Comment
0 Comments