Type Here to Get Search Results !

Bottom Ad

നെടുമ്പാശ്ശേരി ഹോട്ടലില്‍ വന്‍ തീപിടിത്തം; പൂര്‍ണമായും കത്തി; ആളപായമില്ല


നെടുമ്പാശ്ശേരിയിൽ ദേശീയപാതയ്ക്ക് സമീപമുള്ള ഗ്രാൻഡ് മലബാർ ഹോട്ടലിൽ വൻ തീപിടിത്തം. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. ഹോട്ടലിന്റെ ഒരു ഭാഗത്ത് ചെറിയ തോതിൽ ആരംഭിച്ച തീപിടിത്തം പെട്ടെന്ന് മറ്റ് ഭാഗങ്ങളിലേക്കും പടരുകയായിരുന്നു. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad