Type Here to Get Search Results !

Bottom Ad

ഐഫോൺ 17 വാങ്ങാൻ ഇതാണ് ബെസ്റ്റ് സമയം; വമ്പൻ വിലക്കുറവുമായി ഫ്ലിപ്കാർട്ട്


ന്യൂഡൽഹി: ഐഫോൺ 18 സീരീസ് വിപണിയിലെത്താനിരിക്കെ ഐഫോൺ 17ന് ഫ്ലിപ്കാർട്ടിൽ വൻ ഓഫർ. എക്സ്ചേഞ്ച് ആനുകൂല്യവും ബാങ്ക് ഓഫറും ഒരുമിച്ച് പ്രയോജനപ്പെടുത്തിയാൽ ഐഫോൺ 17ന്റെ 256 ജിബി മോഡൽ 47,405 രൂപയ്ക്ക് സ്വന്തമാക്കാമെന്നാണ് ഫ്ലിപ്കാർട്ടിലെ ഓഫർ. ഫ്ലിപ്കാർട്ടിൽ ഐഫോൺ 17ന്റെ 256 ജിബി മോഡലിന് നിലവിലെ വില 82,900 രൂപയാണ്. ഐഫോൺ 15 എക്സ്ചേഞ്ച് ചെയ്യുമ്പോൾ ലഭിക്കുന്ന പരമാവധി 30,000 രൂപ വരെയുള്ള ആനുകൂല്യവും ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള 5,495 രൂപ വരെയുള്ള അധിക ഇളവും ചേർത്താണ് വില 47,405 രൂപയായി കുറയുന്നത്. 


Tags

Post a Comment

0 Comments

Top Post Ad

Below Post Ad