കളനാട്: അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ഉദുമ നിയജക മണ്ഡലം പ്രതിനിധി സമ്മേളനവും കൗണ്‍സില്‍ മീറ്റും 23ന് വൈകുന്നേരം 3 മണിക്ക് കളനാട് കെ.എച്ച് ഹാളില്‍ നടക്കും. മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്രാ മാഹിന്‍ ഹാജി എം.എല്‍.എ ഉല്‍ഘാടനം ചെയ്യും. കെ നീലകണ്ഠന്‍ എംഎല്‍എ മുഖ്യാതിഥിയാകും. പുതിയ മെമ്പര്‍ഷിപ്പ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് മണ്ഡലം പ്രസിഡന്റ് റൗഫ് ബാവിക്കര, ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ അറിയിച്ചു.
മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രതിനിധി സമ്മേളനവും കൗണ്‍സില്‍ മീറ്റും 23ന് കളനാട്
17:38:00
0
കളനാട്: അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ഉദുമ നിയജക മണ്ഡലം പ്രതിനിധി സമ്മേളനവും കൗണ്‍സില്‍ മീറ്റും 23ന് വൈകുന്നേരം 3 മണിക്ക് കളനാട് കെ.എച്ച് ഹാളില്‍ നടക്കും. മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്രാ മാഹിന്‍ ഹാജി എം.എല്‍.എ ഉല്‍ഘാടനം ചെയ്യും. കെ നീലകണ്ഠന്‍ എംഎല്‍എ മുഖ്യാതിഥിയാകും. പുതിയ മെമ്പര്‍ഷിപ്പ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് മണ്ഡലം പ്രസിഡന്റ് റൗഫ് ബാവിക്കര, ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ അറിയിച്ചു.
Tags

Post a Comment
0 Comments