Type Here to Get Search Results !

Bottom Ad

ഒരു വയസുകാരന് അനസ്തേഷ്യ നൽകിയതിൽ വീഴ്ച; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെ പരാതി


കണ്ണൂര്‍: ഒരു വയസുകാരന് അനസ്തേഷ്യ നൽകിയതിൽ വീഴ്ച എന്ന് പരാതി. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെയാണ് പരാതി. സൂരജ് - വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മുഖത്തെ മുറിവിന് സ്റ്റിച്ച് ഇടാനാണ് അനസ്തേഷ്യ നൽകിയത്. ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad