താരസംഘടനയായ 'അമ്മ'യില്‍ വീണ്ടും രാജി. നടിമാരായ രേവതിയും പത്മപ്രിയയും സംഘടനയിലെ പ്രാഥമിക അംഗത്വം രാജിവെച്ചു. 'അമ്മ'യില്‍ നടക്കുന്ന വിവാദങ്ങളുടെ പശ്ചാലത്തിലല്ല രാജിയെന്നാണ് വിശദീകരണം. ഒരു ദശാബ്ദ കാലത്തോളം പല ആവശ്യങ്ങള്‍ക്കായി പോരാടി. എന്നാല്‍ സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയുമായിരുന്നു മറുപടി. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഉണ്ടായ രാജികള്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങള്‍ ആയിരുന്നുവെന്നും നടിമാരുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
'അമ്മ'യില്‍ വീണ്ടും രാജി; പ്രാഥമിക അംഗത്വം രാജിവെച്ച് രേവതിയും പത്മപ്രിയയും
21:42:00
0
താരസംഘടനയായ 'അമ്മ'യില്‍ വീണ്ടും രാജി. നടിമാരായ രേവതിയും പത്മപ്രിയയും സംഘടനയിലെ പ്രാഥമിക അംഗത്വം രാജിവെച്ചു. 'അമ്മ'യില്‍ നടക്കുന്ന വിവാദങ്ങളുടെ പശ്ചാലത്തിലല്ല രാജിയെന്നാണ് വിശദീകരണം. ഒരു ദശാബ്ദ കാലത്തോളം പല ആവശ്യങ്ങള്‍ക്കായി പോരാടി. എന്നാല്‍ സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയുമായിരുന്നു മറുപടി. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഉണ്ടായ രാജികള്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങള്‍ ആയിരുന്നുവെന്നും നടിമാരുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
Tags

Post a Comment
0 Comments