കാസര്‍കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് കുമ്പള സ്വദേശി മരിച്ചു. കുമ്പള സ്വദേശിയും എരിയാല്‍ ബ്ലാര്‍ക്കോട്ട് താമസക്കാരനുമായ അലി അബ്ദുല്ല (49)യാണ് മരിച്ചത്. എരിയാലിലെ ക്ലബില്‍ നിന്ന് ഒമ്പതു മണിയോടെ വീട്ടില്‍പോയി ഭക്ഷണം കഴിച്ച് വരാമെന്ന് കൂട്ടുകാരോട് പറഞ്ഞ് പോയതായിരുന്നു. വീട്ടിലെത്തിയ ഉടന്‍ ക്ഷീണം അനുഭവ പ്പെടുകയും നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. കുമ്പളയിലെ പരേതനായ അലി അബ്ദുല്‍ റഹ്മാന്‍ അബ്ദുല്ലയുടെയും ബീഫാത്തിമയുടെയും മകനാണ്. സഹോദരങ്ങള്‍: എ. അബ്ദുല്‍ റഹിമാന്‍ (മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി), മൊയ്തു, പരേതനായ ഷാഫി മൈത്രി.
യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
20:57:00
0

Tags

Post a Comment
0 Comments