കാര്‍ കല്ലുങ്കിലെ കുഴിയിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്ക്
20:46:00
0
കുമ്പള: നിയന്ത്രണം വിട്ട് ഓടിയ കാര്‍ കല്ലുങ്കിലെ കുഴിയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഉള്ളുവാറിലെ മുഹമ്മദ്, ഭാര്യ മറിയമ്മ, മകന്‍ ജലീല്‍ എന്നിവരെ കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് 12 മണിയോടെ കുമ്പള ഭാസ്‌കര്‍നഗറിലെ കല്ലുങ്കിന്റെ കുഴിയിലേക്കാണ് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്.
Tags

Post a Comment
0 Comments