കീവ്: യുക്രെയ്‌നില്‍ ചരക്കു കപ്പലിനു നേരെ റഷ്യ നടത്തിയ ആക്രമണത്തില്‍ കാസര്‍കോട് സ്വദേശി ഉള്‍പ്പടെ 10 പേര്‍ കൊല്ലപ്പെട്ടു. വെള്ളരിക്കുണ്ട് എകെജി നഗറിലെ ജോയലിന്റെയും സാലിയുടെയും മകന്‍ സ്വദേശി വാലിപ്ലാക്കല്‍ അഖില്‍ ജോയന്‍ (26) ആണ് മരിച്ചത്. ഗിനിയ- ബിസാവു പതാകയുള്ള കപ്പലിന് നേരെയാണ് റഷ്യന്‍ ക്രൂസ് മിസൈല്‍ ആക്രമണം ഉണ്ടായതെന്നു യുക്രെയ്ന്‍ വ്യോമസേന അറിയിച്ചു. ഇന്ത്യന്‍സിറിയന്‍ നാവികരാണ് കപ്പലിലുണ്ടായിരുന്നത്. എട്ടു പേരെ രക്ഷപ്പെടുത്തിയതായി യുക്രെയ്ന്‍ നാവിക സേന അറിയിച്ചു. യുക്രെയ്ന്‍ സ്വദേശിയായ പൈലറ്റും കൊല്ലപ്പെട്ടിരുന്നു. ഒരുമാസം മുമ്പാണ് അഖില്‍ അവധിക്ക് നാട്ടില്‍ വന്ന് വിവാഹം ഉറപ്പിച്ച് മടങ്ങിയത്.
യുക്രെയ്‌നില്‍ കപ്പലിനു നേരെ റഷ്യന്‍ ആക്രമണം; കൊല്ലപ്പെട്ട പത്തു പേരില്‍ കാസര്‍കോട് സ്വദേശിയും
20:42:00
0
കീവ്: യുക്രെയ്‌നില്‍ ചരക്കു കപ്പലിനു നേരെ റഷ്യ നടത്തിയ ആക്രമണത്തില്‍ കാസര്‍കോട് സ്വദേശി ഉള്‍പ്പടെ 10 പേര്‍ കൊല്ലപ്പെട്ടു. വെള്ളരിക്കുണ്ട് എകെജി നഗറിലെ ജോയലിന്റെയും സാലിയുടെയും മകന്‍ സ്വദേശി വാലിപ്ലാക്കല്‍ അഖില്‍ ജോയന്‍ (26) ആണ് മരിച്ചത്. ഗിനിയ- ബിസാവു പതാകയുള്ള കപ്പലിന് നേരെയാണ് റഷ്യന്‍ ക്രൂസ് മിസൈല്‍ ആക്രമണം ഉണ്ടായതെന്നു യുക്രെയ്ന്‍ വ്യോമസേന അറിയിച്ചു. ഇന്ത്യന്‍സിറിയന്‍ നാവികരാണ് കപ്പലിലുണ്ടായിരുന്നത്. എട്ടു പേരെ രക്ഷപ്പെടുത്തിയതായി യുക്രെയ്ന്‍ നാവിക സേന അറിയിച്ചു. യുക്രെയ്ന്‍ സ്വദേശിയായ പൈലറ്റും കൊല്ലപ്പെട്ടിരുന്നു. ഒരുമാസം മുമ്പാണ് അഖില്‍ അവധിക്ക് നാട്ടില്‍ വന്ന് വിവാഹം ഉറപ്പിച്ച് മടങ്ങിയത്.
Tags

Post a Comment
0 Comments