Type Here to Get Search Results !

Bottom Ad

ഷാനിമോൾ ഉസ്മാൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ


16-ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്‌പീക്കറായി ഷാനിമോൾ ഉസ്‌മാനെ തിരഞ്ഞെടുത്തു. നാലാമത്തെ വനിത ഡെപ്യൂട്ടി സ്പീക്കർ ആണ് ഷാനിമോൾ ഉസ്മാൻ. 39 വർഷങ്ങൾക്ക് ശേഷമാണ് കേരള നിയമസഭയിൽ ഒരു വനിതാ ഡെപ്യൂട്ടി സ്‌പീക്കർ എത്തുന്നത്.

ഷാനിമോൾക്ക് 99 വോട്ടും മുഹമ്മദ് മുഹസിന് 34 വോട്ടും ലഭിച്ചു. ബിജെപിയുടെ മൂന്നംഗങ്ങൾ വിട്ടുനിന്നു. സ്പീക്കർ അടക്കം 4 നാലുപേർ വോട്ട് ചെയ്തില്ല. സന്ദീപ് വാര്യർ, ആബിദ് ഹുസൈൻ തങ്ങൾ , സി കെ ഹരീന്ദ്രൻ എന്നിവർ വോട്ട് ചെയ്യാൻ എത്തിയില്ല. ഷാനിമോൾക്ക് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആശംസ നേർന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad