യുപിഐ പേയ്‌മെന്റുകളില്‍ വിപ്ലവകരമായ മാറ്റവുമായി ഭാരത് ഫെ്‌ലക്‌സ് നിലവില്‍ വന്നു. യെസ് ബാങ്കുമായി ചേര്‍ന്ന് ഭാരത്‌പേ ആപിലാണ് പുതിയ സംവിധാനം. പണമില്ലെങ്കിലും യുപിഐ പേയ്‌മെന്റ് നടത്താന്‍ സഹായിക്കുന്ന സംവിധാനമാണിത്. കടമായി ലഭിക്കുന്ന തുക 45 ദിവസത്തിനുള്ളില്‍ തിരിച്ചടച്ചാല്‍ മതിയാകും. 45 ദിവസത്തിനുള്ളില്‍ തിരിച്ചടക്കുന്ന തുകക്ക് പ്രത്യേക പലിശയില്ല. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സമാനമായിരിക്കും ഭാരത് ഫെല്ക്‌സിന്‍േറയും പ്രവര്‍ത്തനം. കടമായി ലഭിക്കുന്ന തുക തവണവ്യവസ്ഥയില്‍ തിരികെ നല്‍കാനും സൗകര്യമുണ്ട്. മൂന്ന് മുതല്‍ 12 വരെ തവണകളായി തുക തിരികെ നല്‍കാം.
അക്കൗണ്ടില്‍ പണമില്ലെങ്കിലും യുപിഐ പേയ്മെന്റ് ചെയ്യാം; പുതിയ സംവിധാനം എത്തി
15:09:00
0
യുപിഐ പേയ്‌മെന്റുകളില്‍ വിപ്ലവകരമായ മാറ്റവുമായി ഭാരത് ഫെ്‌ലക്‌സ് നിലവില്‍ വന്നു. യെസ് ബാങ്കുമായി ചേര്‍ന്ന് ഭാരത്‌പേ ആപിലാണ് പുതിയ സംവിധാനം. പണമില്ലെങ്കിലും യുപിഐ പേയ്‌മെന്റ് നടത്താന്‍ സഹായിക്കുന്ന സംവിധാനമാണിത്. കടമായി ലഭിക്കുന്ന തുക 45 ദിവസത്തിനുള്ളില്‍ തിരിച്ചടച്ചാല്‍ മതിയാകും. 45 ദിവസത്തിനുള്ളില്‍ തിരിച്ചടക്കുന്ന തുകക്ക് പ്രത്യേക പലിശയില്ല. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സമാനമായിരിക്കും ഭാരത് ഫെല്ക്‌സിന്‍േറയും പ്രവര്‍ത്തനം. കടമായി ലഭിക്കുന്ന തുക തവണവ്യവസ്ഥയില്‍ തിരികെ നല്‍കാനും സൗകര്യമുണ്ട്. മൂന്ന് മുതല്‍ 12 വരെ തവണകളായി തുക തിരികെ നല്‍കാം.
Tags
Post a Comment
0 Comments