Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയില്‍ രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍


സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല. വയനാടിന് പിന്നാലെ കൊല്ലം ജില്ലയിലും ഷി​ഗെല്ല സ്ഥിരീകരിച്ചു. രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം പിടിപെട്ടത്. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നേരത്തെ വയനാട് ജില്ലയിലും ഷി​ഗെല്ല സ്ഥിരീകരിച്ചിരുന്നു. കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ 3 കുട്ടികൾക്കാണ് രോ​ഗം പിടിപെട്ടത്. രോഗലക്ഷണങ്ങളുമായി ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം 38 ആണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad