കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ മുശാവറയുടെ അടിയന്തര യോഗം ചേര്‍ന്നു വൈസ് പ്രസിഡന്റ് സയ്യിദ് എംഎസ് തങ്ങള്‍ മദനിയെ ത്വാഖാ അഹ്മദ് മൗലവിയുടെ നിര്യാണത്തിലൂടെ ഒഴിവുവന്ന ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് ആക്ടിംഗ് പ്രസിഡന്റായി തിരഞ്ഞെടുത്തു. അടുത്തുതന്നെ മുശാവറയുടെ സാധാരണ യോഗം ചേര്‍ന്നു സ്ഥിരം സംവിധാനത്തിന് അംഗീകാരം നല്‍കും. നിലവില്‍ വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന മാസ്തിക്കുണ്ട് സ്വദേശിയായ തങ്ങള്‍, കര്‍ണാടകയിലെ ഓലമുണ്ട ഖാസിയും മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റും എംഐസി വൈസ് പ്രസിഡന്റുമാണ്. വിവിധ സ്ഥലങ്ങളില്‍ മുദരിസായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
എം.എസ് തങ്ങള്‍ മദനി സമസ്ത ജില്ലാ മുശാവറ ആക്ടിംഗ് പ്രസിഡന്റ്
12:01:00
0
കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ മുശാവറയുടെ അടിയന്തര യോഗം ചേര്‍ന്നു വൈസ് പ്രസിഡന്റ് സയ്യിദ് എംഎസ് തങ്ങള്‍ മദനിയെ ത്വാഖാ അഹ്മദ് മൗലവിയുടെ നിര്യാണത്തിലൂടെ ഒഴിവുവന്ന ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് ആക്ടിംഗ് പ്രസിഡന്റായി തിരഞ്ഞെടുത്തു. അടുത്തുതന്നെ മുശാവറയുടെ സാധാരണ യോഗം ചേര്‍ന്നു സ്ഥിരം സംവിധാനത്തിന് അംഗീകാരം നല്‍കും. നിലവില്‍ വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന മാസ്തിക്കുണ്ട് സ്വദേശിയായ തങ്ങള്‍, കര്‍ണാടകയിലെ ഓലമുണ്ട ഖാസിയും മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റും എംഐസി വൈസ് പ്രസിഡന്റുമാണ്. വിവിധ സ്ഥലങ്ങളില്‍ മുദരിസായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Tags

Post a Comment
0 Comments