Type Here to Get Search Results !

Bottom Ad

'നയിക്കാന്‍ വിഡിഎസ്'; കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി വിഡി സതീശന്‍ അധികാരമേറ്റു

 


കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്‌തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ ചെയ്ത സമയം സ്റ്റേഡിയത്തിൽ വലിയ ആരവമാണ് ഉയർന്നത്. പ്രവർത്തകർ മുദ്രാവാക്യം വിളിച്ചാണ് പുതിയ കേരളത്തിന്റെ മുഖ്യമന്ത്രിയെ സ്വീകരിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad