കാസര്‍കോട്: പത്തുവയസുകാരിയെ ഫിനോയില്‍ കുടിപ്പിച്ച ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവ് അറസ്റ്റില്‍. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ 28കാരനെ വധശ്രമത്തിനും പോക്സോ വകുപ്പു പ്രകാരവും അറസ്റ്റ് ചെയ്ത് രണ്ടാഴ്ചത്തേയ്ക്ക് റിമാന്റു ചെയ്തു. പെണ്‍കുട്ടിയുടെ പിതാവിന്റെ അടുത്ത സുഹൃത്താണ് ഇയാള്‍. ഇതിന്റെ പേരില്‍ പലപ്പോഴും പെണ്‍കുട്ടിയുടെ വീട്ടില്‍ വരാറുണ്ട്. ഈ സമയങ്ങളില്‍ യുവാവിന്റെ ഭാഗത്തു നിന്നും ഉണ്ടായ ചില നടപടികളെ പിതാവ് ചോദ്യം ചെയ്തിരുന്നതായി പറയുന്നു. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടിയെ ഫിനോയില്‍ കുടിപ്പിച്ച ശേഷം യുവാവും ഫിനോയില്‍ കുടിച്ച് ആത്മത്യയ്ക്കു ശ്രമിച്ചത്.
പത്തുവയസുകാരിയെ ഫിനോയില്‍ കുടിപ്പിച്ച ശേഷം ആത്മഹത്യാ ശ്രമം; 28കാരന്‍ പോക്സോ പ്രകാരം അറസ്റ്റില്‍
15:54:00
0
കാസര്‍കോട്: പത്തുവയസുകാരിയെ ഫിനോയില്‍ കുടിപ്പിച്ച ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവ് അറസ്റ്റില്‍. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ 28കാരനെ വധശ്രമത്തിനും പോക്സോ വകുപ്പു പ്രകാരവും അറസ്റ്റ് ചെയ്ത് രണ്ടാഴ്ചത്തേയ്ക്ക് റിമാന്റു ചെയ്തു. പെണ്‍കുട്ടിയുടെ പിതാവിന്റെ അടുത്ത സുഹൃത്താണ് ഇയാള്‍. ഇതിന്റെ പേരില്‍ പലപ്പോഴും പെണ്‍കുട്ടിയുടെ വീട്ടില്‍ വരാറുണ്ട്. ഈ സമയങ്ങളില്‍ യുവാവിന്റെ ഭാഗത്തു നിന്നും ഉണ്ടായ ചില നടപടികളെ പിതാവ് ചോദ്യം ചെയ്തിരുന്നതായി പറയുന്നു. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടിയെ ഫിനോയില്‍ കുടിപ്പിച്ച ശേഷം യുവാവും ഫിനോയില്‍ കുടിച്ച് ആത്മത്യയ്ക്കു ശ്രമിച്ചത്.
Tags

Post a Comment
0 Comments