കാഞ്ഞങ്ങാട്: പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് പുങ്ങംചാല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുങ്ങംചാല്‍ കൊടിയങ്കുണ്ട് ഉന്നതിയിലെ സി. രാജു (39) ആണ് മരിച്ചത്. വെള്ളരിക്കുണ്ട് ഗവ. ആശുപത്രിക്ക് മുന്നില്‍ ഇന്നലെ രാത്രി 7.30നാണ് അപകടം. ഒരുമാസം മുമ്പ് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന് ലഭിച്ച പുതിയ ഗൂര്‍ഖ വണ്ടിയാണ് അപകടത്തില്‍പെട്ടത്. ഓട്ടോറിക്ഷയ്ക്കകത്ത് കുടുങ്ങിയ രാജുവിനെ വാഹനം വെട്ടിപൊളിച്ച് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. എ.എസ്.ഐ കൗസല്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ: സരിത. മക്കള്‍: സൗരാവ് രാജു, സൗപര്‍ണിക രാജു.
പൊലീസ് ജീപ്പും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു
15:36:00
0
കാഞ്ഞങ്ങാട്: പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് പുങ്ങംചാല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുങ്ങംചാല്‍ കൊടിയങ്കുണ്ട് ഉന്നതിയിലെ സി. രാജു (39) ആണ് മരിച്ചത്. വെള്ളരിക്കുണ്ട് ഗവ. ആശുപത്രിക്ക് മുന്നില്‍ ഇന്നലെ രാത്രി 7.30നാണ് അപകടം. ഒരുമാസം മുമ്പ് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന് ലഭിച്ച പുതിയ ഗൂര്‍ഖ വണ്ടിയാണ് അപകടത്തില്‍പെട്ടത്. ഓട്ടോറിക്ഷയ്ക്കകത്ത് കുടുങ്ങിയ രാജുവിനെ വാഹനം വെട്ടിപൊളിച്ച് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. എ.എസ്.ഐ കൗസല്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ: സരിത. മക്കള്‍: സൗരാവ് രാജു, സൗപര്‍ണിക രാജു.
Tags

Post a Comment
0 Comments