Type Here to Get Search Results !

Bottom Ad

ഡല്‍ഹിയില്‍ നാലുനില ഫ്ലാറ്റിൽ വൻ തീപിടിത്തം: 9 പേര് മരിച്ചു, നാലുപേരുടെ നില ഗുരുതരം


ഡല്‍ഹിയിലെ വിവേക് വിഹാര്‍ മേഖലയിലെ നാലുനില ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ 9 മരണം. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയിരുന്നു സംഭവം. പരിക്കേറ്റവരെ ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ഇത് പിന്നീട് മൂന്നാമത്തെയും നാലാമത്തെയും നിലകളിലേക്ക് തീ പടരുകയായിരുന്നു. താമസക്കാര്‍ ഉറങ്ങിക്കടക്കുമ്പോഴാണ് തീപടര്‍ന്നതെന്നാണ് നിഗമനം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad