Type Here to Get Search Results !

Bottom Ad

ഉത്തർപ്രദേശിൽ നാല് മക്കളെ കൊലപ്പെടുത്തി അമ്മ; പ്രതി ഒളിവിൽ


ഉത്തർപ്രദേശിൽ നാല് മക്കളെ കൊലപ്പെടുത്തി സ്വന്തം അമ്മ. 35-കാരിയായ ഗാസിയ ഖാത്തൂണാണ് മക്കളെ കൊലപ്പെടുത്തിയത്. ശേഷം ഒളിവില്‍പോയ ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സഫിഖ്(14), സൗദ്(12), ഉമര്‍(10), സാദിയ(8) എന്നിവരാണ് കൊല്ലപ്പെട്ടത്.

‘മെയ് 2 ന് ഉച്ചകഴിഞ്ഞ് 3:40 ന് മുറാദാബാദ് മൊഹല്ലയില്‍ നിന്നുള്ള ഒരു സ്ത്രീ തന്റെ നാല് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു. പ്രാഥമിക അന്വേഷണത്തില്‍ അമ്മയാണ് കുറ്റകൃത്യം ചെയ്തതെന്ന് വ്യക്തമാണ്. എന്നിരുന്നാലും മറ്റ് വശങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്’, കേസിനെക്കുറിച്ച് എസ്പി പ്രാചി സിംഗ് പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad