യുഡിഎഫ് തരംഗം ആഞ്ഞടിച്ച നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ സഭയിലെത്തുന്നത് 11 വനിതകള്‍. മുസ്‌ലിം ലീഗ് ചരിത്രത്തിലാദ്യമായി ഒരു വനിതാ എംഎല്‍എയെ നിയമസഭയിലേക്ക് അയക്കുന്നു എന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്. ലീഗിന്റെ പേരാമ്പ്രയിലെ സ്ഥാനാര്‍ഥി ഫാത്തിമ തഹിലിയ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തുന്നത്. ഉപതെരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചിരിക്കുകയാണ് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ്. കെ.കെ രമയാകട്ടെ യുഡിഎഫ് പിന്തുണയോടെ വടകരയില്‍ വീണ്ടും കരുത്ത് തെളിയിച്ചു. അരൂരില്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് തിരിച്ചുപിടിച്ചാണ് യുഡിഎഫിന്റെ ഷാനി മോള്‍ ഉസ്മാന്‍ ഇത്തവണ എംഎല്‍എയാകുന്നത്.
പേരാമ്പ്രയില്‍ നിന്ന് ലീഗ് എം.എല്‍.എ ആയി ഫാത്തിമ; ഇത്തവണ സഭയിലെത്തുന്നത് 11 വനിതകള്‍
07:37:00
0
യുഡിഎഫ് തരംഗം ആഞ്ഞടിച്ച നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ സഭയിലെത്തുന്നത് 11 വനിതകള്‍. മുസ്‌ലിം ലീഗ് ചരിത്രത്തിലാദ്യമായി ഒരു വനിതാ എംഎല്‍എയെ നിയമസഭയിലേക്ക് അയക്കുന്നു എന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്. ലീഗിന്റെ പേരാമ്പ്രയിലെ സ്ഥാനാര്‍ഥി ഫാത്തിമ തഹിലിയ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തുന്നത്. ഉപതെരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചിരിക്കുകയാണ് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ്. കെ.കെ രമയാകട്ടെ യുഡിഎഫ് പിന്തുണയോടെ വടകരയില്‍ വീണ്ടും കരുത്ത് തെളിയിച്ചു. അരൂരില്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് തിരിച്ചുപിടിച്ചാണ് യുഡിഎഫിന്റെ ഷാനി മോള്‍ ഉസ്മാന്‍ ഇത്തവണ എംഎല്‍എയാകുന്നത്.
Tags

Post a Comment
0 Comments