Type Here to Get Search Results !

Bottom Ad

ക്യാപ്റ്റന്‍ പിന്നില്‍; നാലാം റൗണ്ടിലും പിണറായി പിന്നില്‍, യു.ഡി.എഫ് മുന്നില്‍


ധർമ്മടത്ത് നാലാം റൗണ്ടിലും പിണറായി വിജയൻ പിന്നിൽ. നിലവിൽ എണ്ണുന്നത് സിപഐ എം ശക്തികേന്ദ്രമായ അഞ്ചരക്കണ്ടി പഞ്ചായത്ത് ആണ്. 2077 വോട്ടുകൾക്ക് ലീഡ് ഉയർത്തിയാണ് മണ്ഡലത്തിൽ യുഡിഎഫ് മുന്നോട്ട് പോകുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad