Type Here to Get Search Results !

Bottom Ad

കണ്ണൂരില്‍ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം




കണ്ണൂർ: കണ്ണൂരിൽ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. പുളിയനമ്പ്രം സ്വദേശി മുഹമ്മദ്‌ തസ്‌ലീമാണ് മരിച്ചത്. ഇരിട്ടി മട്ടന്നൂർ റോഡിൽ നരയൻപാറയിൽ വെച്ചായിരുന്നു അപകടം. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad