Type Here to Get Search Results !

Bottom Ad

ചട്ടഞ്ചാല്‍ മണ്ഡലിപ്പാറയില്‍ യുവാവിനെ കള്‍വര്‍ട്ടിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി


കാസര്‍കോട്: ചട്ടഞ്ചാല്‍ മണ്ഡലിപ്പാറയില്‍ യുവാവിനെ കള്‍വര്‍ട്ടിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ഡലിപ്പാറ സ്വദേശിയായ കബീര്‍ (40) ആണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 11 മണിയോടെയാണ് മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചട്ടഞ്ചാല്‍ മണ്ഡലിപ്പാറയില്‍ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ കല്ലിച്ച പാടുകള്‍ ഉള്‍പ്പെടെ സംശയാസ്പദമായ അടയാളങ്ങള്‍ കണ്ടെത്തിയതിനാല്‍ മരണം കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad