Type Here to Get Search Results !

Bottom Ad

കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് എപ്രില്‍ 9ന്; മെയ് 4ന് വോട്ടെണ്ണും


കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഏപ്രില്‍ ഒമ്പതിന് നടക്കും. ഒറ്റഘട്ടമായി കേരളത്തില്‍ വോട്ടെടുപ്പ് നടക്കും. മെയ് നാലിനാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ കമ്മിഷന്‍ സന്ദര്‍ശനം നടത്തിയെന്നും മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad