മേല്‍പ്പറമ്പ്: ചെമ്മനാട് പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി നിര്‍ധനരായ കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കി റിലീഫ് പ്രവര്‍ത്തനവും ദേളിയില്‍ പാവപ്പെട്ട കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കുന്നതിലേക്ക് ഫണ്ടും നല്‍കി വനിതാ ലീഗ് കമ്മിറ്റി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അബ്ദുല്‍ ഖാദര്‍ കളനാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ്് ആയിഷ സഅദുള്ള ഫണ്ട് കൈമാറി. പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റ്് ആയിഷ അബൂബക്കര്‍ മുഖ്യാതിഥിയായി. വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡന്റ്് സറീന അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നസീമ പരവനടുക്കം സ്വാഗതം പറഞ്ഞു. ദളിത് ലീഗ് സംസ്ഥാന സെക്രട്ടറി രാജു കലാഭവന്‍, ബ്ലോക്ക് പഞ്ചായത്ത് മേല്‍പ്പറമ്പ് ഡിവിഷന്‍ മെമ്പര്‍ ഷാഹിദ അഫ്‌സല്‍ സീസ്‌ളു, വനിതാ ലീഗ് പഞ്ചായത്ത് ഭാരവാഹികളായ ജിഷ രാജു, സഫിയ ദേളി സംസാരിച്ചു.
ചെമ്മനാട് പഞ്ചായത്ത് വനിതാ ലീഗ് റമദാന്‍ റിലീഫും വീട് നിര്‍മാണ ഫണ്ടും കൈമാറി
09:36:00
0
മേല്‍പ്പറമ്പ്: ചെമ്മനാട് പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി നിര്‍ധനരായ കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കി റിലീഫ് പ്രവര്‍ത്തനവും ദേളിയില്‍ പാവപ്പെട്ട കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കുന്നതിലേക്ക് ഫണ്ടും നല്‍കി വനിതാ ലീഗ് കമ്മിറ്റി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അബ്ദുല്‍ ഖാദര്‍ കളനാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ്് ആയിഷ സഅദുള്ള ഫണ്ട് കൈമാറി. പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റ്് ആയിഷ അബൂബക്കര്‍ മുഖ്യാതിഥിയായി. വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡന്റ്് സറീന അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നസീമ പരവനടുക്കം സ്വാഗതം പറഞ്ഞു. ദളിത് ലീഗ് സംസ്ഥാന സെക്രട്ടറി രാജു കലാഭവന്‍, ബ്ലോക്ക് പഞ്ചായത്ത് മേല്‍പ്പറമ്പ് ഡിവിഷന്‍ മെമ്പര്‍ ഷാഹിദ അഫ്‌സല്‍ സീസ്‌ളു, വനിതാ ലീഗ് പഞ്ചായത്ത് ഭാരവാഹികളായ ജിഷ രാജു, സഫിയ ദേളി സംസാരിച്ചു.
Tags

Post a Comment
0 Comments