കാസര്‍കോട്: അബുദാബി കെഎംസിസി നേതാവും ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി ട്രഷററുമായ സയ്യിദ് ശാഹുല്‍ ഹമീദ് തങ്ങള്‍ മാളിക കുമ്പോല്‍ (53) നിര്യാതനായി. മംഗളൂരു ആശുപത്രിയില്‍ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. ദുബായില്‍ അല്‍ ജബീന്‍ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു. പരേതനായ കുമ്പോല്‍ സയ്യിദ് മുഹമ്മദ് തങ്ങള്‍ മാളിക- മൈമൂന ബീവി ദമ്പതികളുടെ മകനാണ്. സയ്യിദത്ത് അസ്മാ ബീവിയാണു ഭാര്യ. സയ്യിദ് ഇസ്മായില്‍, ഹാഷിര്‍സയ്യിദ് ശമ്മാസ്, മൈമൂനത്ത് ഹംന മക്കളാണ്. സയ്യിദ് അലവി കുവൈത്ത്, സയ്യിദ് താജുദ്ധീന്‍ മാളിക, സയ്യിദ് ബദ്‌റുദ്ദീന്‍ തങ്ങള്‍ ദുബായ് എന്നിവര്‍ സഹോദരന്‍മാരാണ്. ഖബറടക്കം രാവിലെ എട്ടു മണിക്ക് കുമ്പോല്‍ ചെറിയ പള്ളി ഖബര്‍സ്ഥാനില്‍ മറവുചെയ്യും.
അബുദാബി കെഎംസിസി നേതാവ് സയ്യിദ് ശാഹുല്‍ ഹമീദ് തങ്ങള്‍ മാളിക കുമ്പോല്‍ നിര്യാതനായി
22:13:00
0
കാസര്‍കോട്: അബുദാബി കെഎംസിസി നേതാവും ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി ട്രഷററുമായ സയ്യിദ് ശാഹുല്‍ ഹമീദ് തങ്ങള്‍ മാളിക കുമ്പോല്‍ (53) നിര്യാതനായി. മംഗളൂരു ആശുപത്രിയില്‍ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. ദുബായില്‍ അല്‍ ജബീന്‍ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു. പരേതനായ കുമ്പോല്‍ സയ്യിദ് മുഹമ്മദ് തങ്ങള്‍ മാളിക- മൈമൂന ബീവി ദമ്പതികളുടെ മകനാണ്. സയ്യിദത്ത് അസ്മാ ബീവിയാണു ഭാര്യ. സയ്യിദ് ഇസ്മായില്‍, ഹാഷിര്‍സയ്യിദ് ശമ്മാസ്, മൈമൂനത്ത് ഹംന മക്കളാണ്. സയ്യിദ് അലവി കുവൈത്ത്, സയ്യിദ് താജുദ്ധീന്‍ മാളിക, സയ്യിദ് ബദ്‌റുദ്ദീന്‍ തങ്ങള്‍ ദുബായ് എന്നിവര്‍ സഹോദരന്‍മാരാണ്. ഖബറടക്കം രാവിലെ എട്ടു മണിക്ക് കുമ്പോല്‍ ചെറിയ പള്ളി ഖബര്‍സ്ഥാനില്‍ മറവുചെയ്യും.
Tags

Post a Comment
0 Comments