കുമ്പള: അച്ഛന്‍ മറ്റൊരു മുറിയില്‍ ഉറങ്ങുന്നതിനിടെ പതിനാലുകാരനെ മുഖം പൊത്തി കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ അച്ഛന്റെ സുഹൃത്തായ യുവാവ് അറസ്റ്റില്‍. മൊഗ്രാല്‍ സ്വദേശി നാസറി (29)നെയാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബിജു കെ. ജോസ് അറസ്റ്റ് ചെയ്തത്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിതിയില്‍ താമസിക്കുന്ന പതിനാലുകാരന്റെ പരാതിയിലാണ് കേസ്. കുട്ടിയുടെ അച്ഛന്റെ സുഹൃത്തായ നാസര്‍ എട്ട് മാസം മുമ്പ് കുട്ടിയുടെ വീട്ടില്‍ എത്തുകയും പിന്നീട് അച്ഛനും കുട്ടിയും ഉറങ്ങുന്നതിനിടെ പുലര്‍ച്ചെ ഒരു മണിയോടെ കുട്ടിയെ മുഖം പൊത്തി കൊണ്ടുപോയി മറ്റൊരു മുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
14കാരനെ മുഖംപൊത്തി കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ അച്ഛന്റെ സുഹൃത്ത് അറസ്റ്റില്‍
17:22:00
0
കുമ്പള: അച്ഛന്‍ മറ്റൊരു മുറിയില്‍ ഉറങ്ങുന്നതിനിടെ പതിനാലുകാരനെ മുഖം പൊത്തി കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ അച്ഛന്റെ സുഹൃത്തായ യുവാവ് അറസ്റ്റില്‍. മൊഗ്രാല്‍ സ്വദേശി നാസറി (29)നെയാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബിജു കെ. ജോസ് അറസ്റ്റ് ചെയ്തത്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിതിയില്‍ താമസിക്കുന്ന പതിനാലുകാരന്റെ പരാതിയിലാണ് കേസ്. കുട്ടിയുടെ അച്ഛന്റെ സുഹൃത്തായ നാസര്‍ എട്ട് മാസം മുമ്പ് കുട്ടിയുടെ വീട്ടില്‍ എത്തുകയും പിന്നീട് അച്ഛനും കുട്ടിയും ഉറങ്ങുന്നതിനിടെ പുലര്‍ച്ചെ ഒരു മണിയോടെ കുട്ടിയെ മുഖം പൊത്തി കൊണ്ടുപോയി മറ്റൊരു മുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
Tags

Post a Comment
0 Comments