Type Here to Get Search Results !

Bottom Ad

അഞ്ചാം ദിവസവും സ്വര്‍ണവില താഴേക്ക്; പവന് ഇന്ന് കുറഞ്ഞത് 560 രൂപ


സംസ്ഥാനത്ത് തുടർച്ചയായി അ‍ഞ്ചാം ദിവസവും സ്വർണവില കുറഞ്ഞു. കഴിഞ്ഞ നാല് ദിവസത്തിനിടെ ഏഴായിരം രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. പവന് 560 രൂപ കുറഞ്ഞ് ഒരു പവന് 1,18,880 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 70 രൂപ കുറഞ്ഞ് 14,860 രൂപയിലെത്തി.

ഇന്നലെ രണ്ടു തവണ വിലയിടിഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണം. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 16,211 രൂപയും, പവന് 1,29,688 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 12,158 രൂപയും പവന് 97,264 രൂപയുമാണ് വില.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad