മനാമ: ഇറാന്‍-ഇസ്രായേല്‍ യുദ്ധം ശക്തമാകുന്നതിനിടെ ബഹ്‌റൈനിലും തുടര്‍ച്ചയായ ആക്രമണം. യുഎസ് നേവല്‍ ബേസ് സ്ഥിതി ചെയ്യുന്ന ജൂഫൈര്‍ മേഖലയെ ലക്ഷ്യമിട്ട് നിരന്തരം സ്ഫോടനങ്ങള്‍ തുടരുകയാണ്. രാജ്യത്തിനകത്ത് ആക്രമണം നടന്ന കാര്യം ബഹ്‌റൈന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഫോടന ശബ്ദങ്ങള്‍ക്ക് പിന്നാലെ രാജ്യത്തുടനീളം അപായ സൈറണുകള്‍ മുഴങ്ങിയിരുന്നു. മേഖലയില്‍ സംഘര്‍ഷം ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ശാന്തരായിരിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
ഇസ്രായേല്‍ -ഇറാന്‍ യുദ്ധം: ബഹ്‌റൈനില്‍ സ്ഫോടനം, ഗള്‍ഫിലും ആശങ്ക
15:44:00
0
മനാമ: ഇറാന്‍-ഇസ്രായേല്‍ യുദ്ധം ശക്തമാകുന്നതിനിടെ ബഹ്‌റൈനിലും തുടര്‍ച്ചയായ ആക്രമണം. യുഎസ് നേവല്‍ ബേസ് സ്ഥിതി ചെയ്യുന്ന ജൂഫൈര്‍ മേഖലയെ ലക്ഷ്യമിട്ട് നിരന്തരം സ്ഫോടനങ്ങള്‍ തുടരുകയാണ്. രാജ്യത്തിനകത്ത് ആക്രമണം നടന്ന കാര്യം ബഹ്‌റൈന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഫോടന ശബ്ദങ്ങള്‍ക്ക് പിന്നാലെ രാജ്യത്തുടനീളം അപായ സൈറണുകള്‍ മുഴങ്ങിയിരുന്നു. മേഖലയില്‍ സംഘര്‍ഷം ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ശാന്തരായിരിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Tags

Post a Comment
0 Comments