Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


മൊഗ്രാല്‍ പുത്തൂര്‍: മുസ്്‌ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ദുബായ് കെ.എം.സി.സി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഹീര്‍ കാവില്‍ രക്തദാനം ചെയ്ത് ഉദ്ഘാടനം ചെയ്തു. മുസ്്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ ശിഹാബ് അധ്യക്ഷത വഹിച്ചു. മുസ്്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ പി.എം മുനീര്‍ ഹാജി മുഖ്യാതിഥിയായി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ അബ്ദുള്ള കുഞ്ഞി,

ലീഗ് പഞ്ചായത്ത് ഭാരവാഹികളായ എസ്.എം നൂറുദ്ധീന്‍, കെ.ബി അഷ്റഫ്, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അര്‍ഫാന നജീബ്, ഡോ: സൗമ്യ നായര്‍, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.എ നജീബ്, യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം മുജീബ് കമ്പാര്‍, മാഹിന്‍ കുന്നില്‍, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഷഫീഖ് പീബീസ്, മാഷിത മുഹമ്മദ്, ധര്‍മപാലന്‍, ജമാല്‍ ബള്ളൂര്‍, അമീര്‍ കോട്ടക്കുന്ന്, ഖലീല്‍ കൊല്ലമ്പാടി, നൗഫല്‍ നെല്ലിക്കുന്ന്, ശദീദ് കടവത്ത്, ശറഫുദ്ധീന്‍ കോട്ടക്കുന്ന്, അല്‍ത്താഫ് ഡി പി, സിദ്ദിഖ് ബദര്‍ നഗര്‍, അബ്‌നാസ് കുന്നില്‍, അല്‍ത്താഫ് ചൗക്കി, അബ്ബാസ് മൊഗര്‍, അഡ്രസ് അഷ്റഫ്, ആഷിക്ക്, റിസ്വാന്‍, ഉബൈദ്, ജംഷീര്‍ മൂപ്പാ സംബന്ധിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മൂസാ ബാസിത്ത് സ്വാഗതവും ട്രഷറര്‍ ഇര്‍ഫാന്‍ കുന്നില്‍ നന്ദിയും പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad